Friday, November 30, 2007

Kalady Kannan – Kuladeva kshethram of Adi Sankaracharyar at Kalady

ìö£åÀ uºåß

Põ»i v¸UPõ»i¯¨£ß ÷Põ°À

Cx \£›©ø» ^\ß. I¯¨£ß \ßÛuõÚzvß •ßÚõÀ "uzÁ©ê' GßÖ GÊu¨£mi¸US®. "JÆöÁõ¸ ©ÛuÝUSÒЮ PhÄÒ C¸UQÓõº' Gߣx Cuß ö£õ¸Ò. uzÁ©ê öPõÒøPø¯ AzøÁu©õP E»QØS ÁÇ[Q¯Áº Bv\[Pµº. AÁº AÁu›zu Põ»i u»zøu²®, A[SÒÍ v¸UPõ»i¯¨£ß ÷Põ°ø»²® I¯¨£ß ÷Põ°À ö\À¾® £UuºPÒ AÁ]¯® u›]UP ÷Ásk®. AÁºPÐUPõÚ ÁÈPõmi÷¯ C¢u Áõµ ìö£åÀ uºåß.

Põ»i Psnß

uº©zøu²® }vø¯²® Âh P¸øn÷¯ ö£›¯x GÚ {ø»|õmi¯Áº Bv\[Pµº. CÁµx S»öu´Á®uõß ÷PµÍ ©õ{»® Põ»i°À ÃØÔ¸US® "v¸UPõ»i¯¨£ß'. Psn£µ©õz©õ uõß v¸UPõ»i¯¨£ÚõP C[S A¸Ò£õ¼UQÓõº. wÂøÚPøÍ P¸øn¯õÀ ©õ´zu Bv\[Pµº E»SU÷P E£÷u\® ö\´x "áPzS¸' BÚõº. AÁµx S»öu´Á©õÚ v¸UPõ»i¯¨£ß Czu»zvÀ EßÛ Q¸ènÚõP (]ßÚUPsnß) A¸Ò£õ¼UQÓõº. C[SÒÍ Psnß ÂUµP® 3.5 Ai E¯µzvÀ "Ag\Úõ' GÝ® PÀ»õÀ BÚx. C¢uUPÀ¼À C¸®¦, uõªµ® AvP AÍÂÀ P»¢v¸¨£uõÀ CuØS \Uv AvP®. ö£¸©õÒ u»[PÎ÷»÷¯ S¸Áõ³›À EÒÍ Psnß ]ø»²®, C[S® ©mk÷© "Ag\Úõ' PÀ¼À BÚ ÂUµP® EÒÍx SÔ¨¤hzuUPx.

Bv\[Pµº

CÁº ]Áõ®\©õP AÁu›zuÁº. ÷PµÍ ©õ{»® Põ»i°À Á]zx Á¢u ]ÁS¸ & Bº¯õ®£õÒ u®£v°Ú¸US öÁS|õmPÍõP SÇ¢øu £õUQ¯® CÀ»õ©À C¸¢ux. CÁºPÒ v¸a`º ÁhUS|õu›h® SÇ¢øu ÷Ási ÁÈ£mhÚº. ]ÁÛß P¸øn¯õÀ Q.¤. 788À C¢u u®£v°Ú¸US Bv\[Pµº AÁu›zuõº. \[Pµ›ß 3Áx Á¯vÀ AÁµx u¢øu Põ»©õÚõº. EÓÂÚºPÒ Eu²hß \[Pµº 5 Á¯vØSÒ \õìvµ[PøÍ £°ßÓõº. 7 Á¯vØSÒ ÷Áu[PøÍ £°ßÓ \[Pµº, v¸©n® ö\´¯õ©À, uß uõ´US £oÂøh ö\´x Á¢uõº. ¤ßÚº uõ°ß AÝ©vø¯ \©÷¯õ]u©õP¨ ö£ØÖ, xÓÄ ÷©ØöPõshõº.

ö£õß ©øÇ

\[Pµº uÚx S¸S» Áõ\zvß ÷£õx vÚ•® ¤øñ Gkzx S¸ÂØS Aº¨£ozu ¤ÓS, uõß Es£øu ÁÇUP©õP öPõsi¸¢uõº. J¸•øÓ HPõu] µu® C¸¢u \[Pµº, ©Ö|õÒ xÁõu] vv°À ¤øñ ÷Pmk, A¯õ\Pß GßÓ HøÇ Ãmk Áõ\¼À {ßÖ "£Áv ¤ñõ® ÷uî' GßÓõº. öÁÎ÷¯ Á¢u ö£s©o°h® En÷Áx® CÀø».

B°Ý®, ußÛh® EnÄ ÷Pmk Á¢u £õ»PøÚ öÁÖ® øP²hß Aݨ£ ©ÚªÀ»õ©À, Põ´¢x ÷£õÚ ö|À¼UPÛø¯ uõÚ©õP ÁÇ[QÚõÒ. \[Pµ›ß PsPÒ SÍ©õQÚ. ¤g_ £õ»PÛß ö|gø\ E¾UQ¯ C¢u ö\¯À Enºa] ¤Ç®£õP E¸öÁkzux. Eh÷Ú \[Pµº, A¢u ö£soß ÁÖø©ø¯ ÷£õUP {øÚzx, uß S»öu´Á® ©PõÂèqÂß ©øÚ ©Põ»m_ªø¯ SÔzx ì÷uõzvµ® £õi xvzuõº. 19Áx ì÷uõzvµ® £õi •izu÷£õx, ©Põ»m_ª°ß P¸øn¯õÀ HøÇ ö£s©o ÃmiÀ u[P ö|À¼UPÛ ©øÇ ö£õÈ¢ux. Ax÷Á "PÚPuõµõ ì÷uõzvµ®' GÚ ö£¯º ö£ØÓx.

Põ»i& ö£¯ºUPõµn®

\[Pµ›ß uõ´ vÚ•® }sh xõµ® |h¢xö\ßÖ ö£›¯õÖ BØÔÀ SÎzx A[Q¸¢u PsnøÚ u›\Ú® ö\´x Á¢uõº. Á¯uõQÂmhuõÀ, AÁµõÀ }sh xõµ® |hUP •i¯ÂÀø». BÚõÀ, ö£›¯õØÔÀ SÎU Põ©À C¸UPÄ® •i¯ÂÀø». A®©õÂß {ø» SÔzx \[Pµ¸US Á¸zu® EshõÚx.

AÁµx Bø\ø¯ {øÓ÷ÁØÓ PsnøÚ ¤µõºzuøÚ ö\´uõº. A¨÷£õx A\Ÿ› ÷uõßÔ, ""SÇ¢uõ´! } EÚx Põ»õÀ Ai øÁUS® ChzvÀ ö£›¯õÖ EßøÚz÷ui Á¸®,''GÚ J¼zux. GßÚ Ba\›¯®? \[Pµº Põ»õÀ Ai øÁzu Eh÷Ú÷¯ BÖ F¸USÒ ¦S¢ux. A¨£ÊUPØÓ ö£›¯õÖ |v \[Pµ›ß uõ´ C¸US® Ch® ÷ui Ki Á¢ux. AxÁøµ "\\»®' GßÓ ö£¯¸hß ÂÍ[Q¯ Qµõ©®, C¢u {PÌa]US ¤ß "Põ»i' GÚ ö£¯º ö£ØÓx.

uß uõ°ß ¸¨£zøu {øÓ÷ÁØÔ¯ uß S»öu´ÁzvØPõP, Q.¤ 795À uõ÷Ú J¸ ÷Põ°À Pmi AvÀ v¸UPõ»i¯¨£øÚ ¤µvèøh ö\´uõº \[Pµº. ¦v¯ ÁÈ°À Kh Bµ®¤zu ö£›¯õÖ "§ºnõ' GÚ ö£¯º ö£ØÓx. CvÀ uõß •uß •u¼À v¸UPõ»i¯¨£ÝUS BÓõmk ÂÇõ |h¢ux. AßÖ •uÀ \[Pµ›ß uõ´ C[÷P÷¯ SÎzx PsnøÚ Án[QÚõº.

¤µõºzuøÚ

SÇ¢øu£õUQ¯® ÷Ásk£ÁºPÒ |©ìPõµ ©sh£® A¸÷P {ßÖ PsnøÚ ÷ÁsiUöPõÒQÓõºPÒ. ¤µõºzuøÚ {øÓ÷ÁÔ¯Ähß SÇ¢øu²hß Á¢x öuõmiÀ PmkQÓõºPÒ. Azxhß SÇ¢øuø¯ \ßÚv £iUPmiÀ øÁzx PõoUøP ö\¾zv Gkzx ö\ÀQÓõºPÒ. C[SÒÍ ]ßÚUPsnÝUS öÁsön´ \õzv ÁÈ£õk ö\´uõÀ ÷Ási¯x QøhUS® Gߣx IwP®.

•uø»US •Uv

J¸|õÒ \[Pµº §ºnõ |v°À SÎzxUöPõsi¸¢uõº. AÁµx uõ´ Pøµ°À A©º¢v¸¢uõº. A¨÷£õx J¸ •uø» \[Pµ›ß Põø» PƯx. uõ°ß Ps•ß÷Ú C¢u \®£Á® |h¢ux® A»ÔÂmhõº. Qµõ©÷© vµshx. öPõg\® öPõg\©õP •uø»°ß Áõ´USÒ \[Pµ›ß EhÀ ö\À» öuõh[Q¯x.

GßÚ |hUP ÷£õQÓx Gߣøu AÔ¢uõº \[Pµº. \¢{¯õ\® Áõ[QÚõÀ uõß •uø» Âk®. CÀ»õÂmhõÀ ÂÊ[QÂk® Gߣøu uõ°h® TÔÚõº. ©Pß E°º¤øÇzuõÀ ÷£õx® GߣuõÀ \¢{¯õ\zvØS AÝ©v AÎzuõº. Eh÷Ú •uø» \[Pµøµ ÂkÂzux. •ßPõ»zvÀ xºÁõ\ •ÛÁ›ß \õ£zvØS BÍõÚ J¸ P¢uºÁ÷Ú •uø»¯õP ©õÔ A¢u BØÔÀ Qh¢uõß. Bv\[Pµ›ß 죛\® Qøhzux®, \õ£Â÷©õ\Ú® ö£ØÓõß. C¢u BØÔÀ SÎzx PsnøÚ Án[QÚõÀ \P» £õÁ[PЮ »S® Gߣx |®¤UøP.

÷Põ°À Aø©¨¦

»ÁµõÚ v¸UPõ»i¯¨£ß Á»x øP°À öÁsön´ øÁzxÒÍõº. ChxøP Ck¨¤À C¸UQÓx. Á»x ÷©ÀøP°À \UPµ®, Chx ÷©ÀøP°À \[S øÁzv¸UQÓõº. PsnÛß Á»x £UP® ]Áß, £õºÁv, Pn£v A¸Ò£õ¼UQßÓÚº. ö£¸©õÒ ÷Põ°ÀPÎÀ PsnÛß A¸QÀ ]Á, £õºÁv A¸Ò £õ¼¨£x C[S ©mk® uõß GßQßÓÚº. |©ìPõµ ©sh£zvÀ £µ_µõ©º, Bv\[Pµº C¸Áµx \ßÚvPÒ EÒÍÚ. C[S öuõhº¢x w£® G›¢x öPõsi¸UQÓx. Cuß A¸÷P u»Â¸m\©õÚ £ÁÍ©À¼ EÒÍx. _ØÖ¨£Sv°À I¯¨£ß A¸Ò£õ¼UQÓõº. ~øÇÄ Áõ°À •ÊÁx® ¤zuøÍ uPk £vUP¨£mkÒÍx. CvÀ SǾõx® PsnÝ®, A©º¢u {ø»°À Bv\[Pµ¸® A¸ÐQßÓÚº. uØ÷£õx, ¹.18 »m\® ö\»ÂÀ AßÚuõÚUTh® Aø©UP¨£mk Á¸QÓx. ÷Põ°¼ß Gv›À \[Pµ›ß uõ´ B›¯õ®£õÒ \©õv EÒÍx.

v¸ÂÇõ

Bsk ÷uõÖ® Psnß ¤µvèøh v¸ÂÇõ öPõshõh¨£kQÓx. 1212Áx Bsk ÂÇõ 2008 ¤¨. 6 & 13 Áøµ |hUQÓx. 6® ÷uv öPõi÷¯ØÓ®, 12® ÷uv CµÄ £ÒÎ÷Ámøh §øá, 13® ÷uv BÓõmk. C¢u §øáPøÍ Qh[P÷\› µõ©ß |®§v› |hzv øÁUQÓõº. v¸ÂÇõÂß÷£õx, vÚ•® A¤÷åP®, P»\õ¤÷åP®, |ÁuõÛ¯ §øá |hUS®. QµP ÷uõå[PÍõÀ £õvUP¨£mhÁºPÒ, v¸©nzvÀ uøh EÒÍÁºPÒ, SÇ¢øu£õUQ¯® ÷Ásk£ÁºPÒ, ¯õ£õµ ¸zv, PÀÂ, |hÚzvÀ ÷©ßø© Aøh¯ ¸®¦£ÁºPÒ C¢u §øá°À P»¢x öPõÒÁõºPÒ.

J¸ Am\¯ v›vø¯ |õÎÀ uõß ©Põ»m_ª C[S u[P ö|À¼UPÛ ©øÇ ö£õÈ¢uõÒ. Auß Põµn©õP Bsk ÷uõÖ® Am\¯ v›vø¯ |õÎÀ C[S PÚPuõµõ ¯õP® ]Ó¨£õP |hUQÓx. 2008 ÷© 3À C¢u ¯õP® öuõh[SQÓx. \[Pµ›ß 32 Á¯øu {øÚÄ£kzx® ÁøP°À 32 |®§v›PÒ C¢u ¯õPzøu |hzxQßÓÚº. ¯õPzvß •iÂÀ ¤µ\õu©õP ¹.3501 ©v¨¦ÒÍ u[Pö|À¼UPÛ²®, ¹.301 ©v¨¦ÒÍ öÁÒÎ ö|À¼UPÛ²®, ¹.301 ©v¨¦ÒÍ ¯¢vµ•® ÁÇ[SQÓõºPÒ. CuØS C¨÷£õ÷u •ß£vÄ ö\´¯¨£kQÓx.

v¸÷Áõn®, Q¸èn öᯢv, |Áµõzv›, ©Pµ\[Pµõ¢v BQ¯ ÂÇõUPЮ öPõshõh¨£kQÓx. ¯õÇUQÇø© C[S Â÷\å |õÒ.

C¸¨¤h® : GºnõSÍzv¼¸¢x (35 Q.«.) v¸a`º ö\À¾® ÁÈ°À A[P©õ¼ GßÓ Chzv¼¸¢x öuØ÷P 8 Q.«. xõµzvÀ Põ»i EÒÍx. Czu»zøu "Q¸ènß A®£»®' GßÓõÀ uõß öu›²®.

vÓUS® ÷|µ®: Põø» 5 & 10.30, ©õø» 5.30 & 7.30 ©o.

öuõhº¦ •PÁ› :

ÿ S©õº |®§v›, {ºÁõP AÓ[PõÁ»º, Põ»i ÷uÁìuõÚ®, ÿ Q¸ènº ÷Põ°À, Põ»i & 638 574. GºnõSÍ® ©õÁmh®, ÷PµÍõ. ÷£õß: 093888 62321.

Thursday, May 3, 2007

കാലടി

 

പ്രധാന ആകര്‍ഷണങ്ങള്‍

കേരളത്തിലെ എറണാകുളം ജില്ലയില്‍ പെരിയാറിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് കാലടി. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ശ്രീ ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി ഒരു പ്രധാന തീര്‍ത്ഥാടക കേന്ദ്രമാണ്. പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയില്‍ എം.സി. റോഡിന്‌ അരികിലായാണ്‌ കാലടി സ്ഥിതി ചെയ്യുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാലടിക്ക് വളരെ അടുത്താണ്‌. കാലടിയില്‍ പ്രശസ്തമായ സംസ്കൃത സര്‍‌വ്വകലാശാല സ്ഥിതിചെയ്യുന്നു. പ്രസിദ്ധ കൃസ്തീയ തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂര്‍ പള്ളി കാലടിയ്ക്ക് എട്ടുകിലോമീറ്റര്‍ അകലെയാണ്.

ഉള്ളടക്കം

1 ഐതിഹ്യം

 ഐതിഹ്യം

ശശലം എന്ന് പേരായിരുന്ന [1] ‍ഈ ഗ്രാമത്തില്‍ ശിവശര്‍മന്‍ നമ്പൂതിരി, ആര്യാദേവി അന്തര്‍ജനം ദമ്പതികളുടെ മകനായി ശങ്കരന്‍ എന്ന ബാലന്‍ പിറന്നു ശങ്കരന്റെ പിതാവ് മരിച്ചു. മകനേയും കൂട്ടി ആ അമ്മ ദിവസവും അന്നു 3 കിലൊമീറ്റര്‍ മാറി ഒഴുകിയിരുന്ന പൂ‍ര്‍ണാനദിയില്‍ കുളിച്ച് ഇല്ലപ്പറമ്പില്‍ തന്നെ ഉള്ള കുലദേവനായ ശ്രീകൃഷ്ണക്ഷേത്രതില്‍ ദര്‍ശനം നടത്തുക പതിവായിരുന്നു . ഒരു ദിവസം ക്ഷീണം താങ്ങാനാവാതെ ആ വൃദ്ധ മാതാവ് വഴിയില്‍ കുഴഞ്ഞ് വീണു . നിസ്സഹായനായ ശങ്കരന്‍ കുലദേവനായ കൃഷ്ണ പാദങലില്‍ അഭയം തേടി . കുട്ടിയുടെ മാതൃസ്നേഹത്തില്‍ നിന്നുള്ള കണ്ണുനീരു കണ്ട് കൃഷ്ണ സ്വാമി അനുഗ്രഹിച്ചൂ വത്രേ "ഉണ്ണീ കാലടി വരയുന്നിട്ത്തു നദി ഗതി ആവും " എന്ന് അനുഗ്രഹിച്ചു. ശുദ്ധനായ ശങ്കരന്‍ ഭഗവാനു മുന്നില്‍ തന്നെ കാലടി വരഞ്ഞൂ . പൂര്‍ണാനദിഅന്ന് മുതല്‍ ഗതി മാറി ശങ്കരന്റെ ഇല്ലപ്പറമ്പിലൂടെ കൃഷ്ണ ചരണങ്ങള്‍‍ സ്പര്ശിച്ച് നിര്‍മ്മല ഗംഗ തന്നെ ആയി [2] അന്ന് മുതല്‍ കാലടി വരഞ്ഞു നദി ഗതി മാറ്റിയ ഇടം ശശലം എന്ന പേരു മാറി കാലടി ആയി അറിയപ്പെടാന്‍ തുടങ്ങി. അനുഗ്രഹിച്ച കൃഷ്ണന്‍ ത്രിക്കാലടിയപ്പനും . ആ കാലടി പിറന്ന കടവാണു കാലടി കടവായി കൃഷ്ണക്ഷേത്രത്തിന്റെ ആറാട്ടു കടവും . പിന്നീട് അദ്വൈത പ്രചാരത്തിലൂടെ ലോക ഗുരുവായ ശ്രീ ശങ്കരാചാര്യര്‍ ആയിരുന്നു ആ അനുഗ്രഹീത ബാലന്‍ .

1900നു ശേഷം ഉള്ള നവീന ക്ഷേത്രങല്‍

 ശങ്കരാചാര്യര്‍ - ജന്മഭൂമി ക്ഷേത്രം

ശിവഗുരുവിന്റെയും ആര്യാംബയുടെയും മകനായി ആദി ശങ്കരന്‍ കാലടിയില്‍ ജനിച്ചു. ശങ്കരാചാര്യരുടെ കാലടിയിലെ ക്ഷേത്രം ശ്രിംഗേരി മഠത്തിന്റെ ഉടമസ്ഥതയിലാണ്. പെരിയാറിന്റെ വടക്കേ തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനുള്ളില്‍ രണ്ട് പ്രതിഷ്ഠകള്‍ ആണ് ഉള്ളത്. ഒന്ന് ശ്രീ ശങ്കരന്റെയും മറ്റേത് ശ്രിംഗേരിയിലെ പ്രധാന പ്രതിഷ്ഠയായ ശാരദാംബയുടേതുമാണ്. ശ്രീ ശങ്കരാചാര്യരുടെ അമ്മയായ ആര്യാംബയുടെ സമാധിയും ഇവിടെത്തന്നെയാണ്. ഗണപതിയുടെ ഒരു ചെറിയ അമ്പലത്തില്‍ സായാഹ്നപൂജകള്‍ നടക്കുന്നു. തമിഴ്-കന്നട സ്മാര്‍ത്ത ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തുന്നത്.

രാമകൃഷ്ണ അദ്വൈതാശ്രമം

രാമകൃഷ്ണ അദ്വൈതാശ്രമം കാലടിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് അടുത്താണ്. ഇവിടെ ഒരു വിശാലമായ പ്രാര്‍ത്ഥനാമുറിയുണ്ട്. ക്ഷേത്രം ബേലൂര്‍ മഠത്തിലെ ശ്രീ രാമകൃഷ്ണ ക്ഷേത്രത്തിനെപ്പോലെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ആശ്രമം ഒരു വിദ്യാലയവും ആതുരാലയവും ഗ്രന്ധശാലയും നടത്തുന്നു.

 ശ്രീ ആദിശങ്കര കീര്‍ത്തിസ്തംഭം

കാലടിയില്‍ കാഞ്ചീ കാമകോടിയുടെ ആദി ശങ്കര കീര്‍ത്തി സ്തംഭം

ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്ന് അടുത്തായി എട്ടുനില പൊക്കമുള്ള സ്മാരക കെട്ടിടത്തിന്റെ മുകളിലായി ശ്രീ ആദിശങ്കര കീര്‍ത്തിസ്തംഭം സ്ഥിതിചെയ്യുന്നു. കാമകോടി മഠമാണ് ഇത് നിര്‍മ്മിച്ചത്. രണ്ട് ഗജപ്രതിമകള്‍ കാവല്‍ നില്‍ക്കുന്ന ഗോപുരവാതില്‍ ഒരു പാദുകമണ്ഡപത്തിലേക്ക് നയിക്കുന്നു. ഇവിടെ ശങ്കരന്റെ പാദുകങ്ങളെ അനുസ്മരിപ്പിക്കുന്ന രണ്ട് വെള്ളി മെതിയടികള്‍ വെച്ചിരിക്കുന്നു. ഈ സ്മാരകത്തിന്റെ മതിലുകളില്‍ ശ്രീ ശങ്കരന്റെ ജീവിതകഥ ചിത്രങ്ങളായി രചിച്ചിരിക്കുന്നു. ഗണപതി, ശങ്കരാചാര്യര്‍, തുടങ്ങിയവരുടെ വലിയ പ്രതിമകള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ജാതിമത ഭേദമന്യേ എല്ലാവര്‍ക്കുമായി ആദിശങ്കര സ്മാരകങ്ങള്‍ തുറന്നിട്ടിരിക്കുന്നു.

പുരാതന ക്ഷേത്രങല്‍ -ശ്രീശങ്കരനുമായി ഐതിഹ്യബന്ധമുള്ളവ
ശ്രീകൃഷ്ണ‍സ്വാമി ക്ഷേത്രം- കുലദേവ ക്ഷേത്രം

ശ്രീശങ്കരന്റെ കുലദേവ ക്ഷേത്രമാണിത് . ശ്രീശങ്കരാചാര്യസ്വാമികല്‍ക്കു അമ്മ്യ്ക്കു വേണ്ടി നദി ഗതി മാറ്റാന്‍ അനുഗ്രഹിച്ചപ്പോള്‍ , ശുദ്ധനായ ശങ്കരന്‍ അനുഗ്രഹിച്ച തന്റെ കുലദെവന്ന് മുന്നില്‍ തന്നെ കാലടി വരഞ്ഞു . പുതിയ ഗതിയില്‍ നിന്നും ശങ്കരന്‍ ഇന്നു കാണുന്ന ശ്രീകോവിലിലെക്കു മാറ്റി പ്രതിഷ്ടിച്ച് പ്രസിദ്ധ്മായ അച്യുതാഷ്ടകം ചൊല്ലിയത്രേ . മകരമാസത്തില്‍ തിരുവോണ നാളില്‍ ദക്ഷിണായനതില്‍ , ഉത്തരായനത്തിലേ പ്രതിഷ്ട നടത്താവൂ എന്ന താന്ത്രിക വിധി നോക്കാതേ ആണ് നട്ത്തിയത് . ശങ്കരന്റെ കാലം മുതല്‍ നിലനില്‍ക്കുന്ന് ഈ ക്ഷേത്രം കാലടിയേ ശങ്കര ജന്മദേശമായി പുറം ലോകം അങ്കീകരിക്കുന്നതില്‍ നിര്‍ണായക ങ്കാണു വഹ്ച്ചതു . ശ്രീശങ്കരന്റെ അമ്മയുടെ ദേഹദഹനതിന്നു സഹായിച്ച 2 നമ്പൂതിരി കുട്മ്പങലുദെ ഊരാന്മയിലുള്ള കാലടി ദേവസ്വം ആണു ഈ സ്ഥാപനതിന്റെ ഉട്മസ്ഥര്‍ . പ്രബോധസുധാകരതില്‍ 243 മുതല്‍ 247 വരെ ശ്ലോകങളില്‍ ശ്രീശങ്കരഭഗവത്പാദരാല്‍ ഏറെ പ്രകീര്‍ത്തിക്കപ്പെട്ഇരിക്കുന്നു ഈ ക്ഷേത്രം . കാലടി ദേവസ്വത്തിന്റെ ഉപക്ഷേത്രന്മായ കാവില്‍ ഭദ്രകാളിക്ഷെത്രത്തിന്നൂ മുന്നിലേ ആല്‍ ചുവട്ടില്‍ ആചാര്യസ്വാമില്കള്‍ അമ്മയുടെ ദേഹദഹനതിന്നു ശെഷം ഒരൂ രാത്രി മുഴുവന്‍ കരഞ്ഞു കിടന്നുവെന്നും പിറ്റേന്ന് കാലടി വിട്ടു പോയി എന്നും ആണു ഐതിഹ്യം.

മാണിക്കമംഗലം കാര്‍ത്ത്യായിനി ക്ഷേത്രം

ശങ്കരന്റെ അച്ഛന്‍ പൂജ ചെയ്തിരുന്ന ഈ ക്ഷെത്രത്തില്‍ പാല്‍ നിവേദിക്കാന്‍ ശങ്കരന്നേ അയച്ചു . നിവേദ്യം കഴിഞ്ഞും പാല്‍ അങിനെ തന്നെ ബാക്കി കണ്ട ശങ്കരന്‍ കരച്ചില്‍ ആയപ്പൊള്‍ ദേവി ആ പാല്‍ കുടിക്കയും ശങ്കരന്നേ അനുഗ്രഹിക്കയും ചെയ്തു എന്നാണു ഐതിഹ്യം . കാലടിയില്‍ നിന്നും 2 കി.മി. വടക്കു മാറി സ്ഥിതി ചെയ്യുന്നു .

തിരുവെള്ളമാന്‍ തുള്ളി ശിവ ക്ഷേത്രം

ഐതിഹ്യം : ശങ്കരാചാര്യരുടെ മാതാപിതാക്കള്‍ക്കു പ്രായം ആയതോടെ തങള്‍ക്ക് പുത്രനേ അനുഗ്രഹിച്ചു നല്‍കിയ ത്രിശ്ശൂര്‍ വടക്കും നാഥന്‍ ശിവന്റെ ദര്‍ശനം സാധിക്കാന്‍ ശിവന്‍ തന്നെ തുള്ളി വരുന്ന ഒരു വെളുത്ത മാനിന്റെ ര്രൂപത്തില്‍ വന്ന് , മാന്‍ ചെന്നു നില്‍ക്കുന്നിട്ത്ത് കിട്ടുന്ന ശിവ വിഗ്രഹം പ്രതിഷ്ടിച്ചു തൊഴുതാല്‍ മതി എന്നു അനുഗ്രഹിച്ചു . അങിന്നെ കാല്ടിക്കു 2 കി.മീ പടിഞ്ഞാറ് മാറി മറ്റൂര്‍ കുന്നില്‍ പ്രതിഷ്ടിച്ച ക്ഷേത്രം വെള്ള മാന്‍ തുള്ളി വന്ന് നിന്നതിനാല്‍ തിരുവെള്ളമാന്‍ തുള്ളി ക്ഷേത്രം എന്ന പെരു വന്നു , ത്രിശ്ശിവപേരൂര്‍ വടക്കുംനാല്ഥന്റെ മറ്റെ ഊരത്രേ മറ്റൂര്‍ .

 നായത്തോട് ശങ്കരനാരായന ക്ഷേത്രം

ശ്രീശങ്കരാചാര്യര്‍ ഈ ശിവക്ഷേത്രത്തില്‍ ഒരു ദിവസം തൊഴാന്‍ ചെല്ലുകയും , വിഷ്ണു സ്തുതി നടത്തുകയും ചെയ്തൂ. ശിവ വിഗ്രഹത്തില്‍ വിഷ്ണു ചയ്തന്ന്യം കൂടി അതേ ശിവവിഗ്രഹതിത്തില്‍ സന്നിവേശിച്ചത്രേ . ഇന്നും ഒരേ വിഗ്രഹത്തില്‍ ശിവപൂജക്ക് ശേഷം അതേ വിഗ്രഹത്തില്‍ വിഷ്ണു പൂജയും നടത്ത്ന്നു , ഉത്സവ സമയം ഒരേ കൊടി മരത്തില്‍ ശിവ വിഷ്ണു ദ്ധ്വജങള്‍ ഉയര്‍ത്തുന്നു എന്ന അനന്ന്യ വ്ശേഷവും ഈ ക്ഷേത്രത്തിന്നുന്ട് .ശയ്‌വ വൈഷ്ണവ ഭക്തിയില്‍ അദ്വൈതം എന്ന പ്രത്ത്യക്ഷ സന്‍ദ്ശം നല്‍കുന്നു ഈ ക്ഷേതം .

 കാര്‍പ്പിള്ളികാവ് ശിവ ക്ഷേത്രം

ആചാര്യ സ്വാമികളുടെ അച്ഛ്ന്‍ പൂജചെയ്തിരുന്ന മറ്റൊരു ക്ഷേത്രം ആണു ഇതു . കാലടിയില്‍ നിന്നും 6 കി.മീ വടക്കുമാറി സ്ഥിതി ചെയ്യുന്നു .

3 പുരാതന കടവുകള്‍
 കാലടി കടവ്

പെരിയാര്‍ നദി ഗതി തിരിഞ്ഞ് കാലടി പിറന്ന കടവ്

[ മുതല കടവ്

ആചാര്യ സ്വാമികള്‍ ആപത് സന്ന്യാസ്തിന്ന് അമ്മയില്‍ നിന്നും അനുമതി വാങ്ങിയ കടവ്

ശങ്കരാചാര്യര്‍ അമ്മയുടെ ഉദകക്രിയ ചെയ്ത കടവ്- ശൃംഗേരി ക്ഷേത്രങ്ങള്‍ക്ക് നടുവില്‍

വിധിപ്രകാരം അമ്മയുടെ ദേഹദനതിന്നു ശേഷം ഉദക ക്രിയ നടത്തി ശിഷ്ട അസ്ഥി ഉത്തമ വൃക്ഷമായ അശോക മരത്തിന്നു താഴെ നിക്ഷേപിച്ചു.

പുരാതനമായ ഈ 3 കടവുകള്‍ കാലക്രമത്തില്‍ പടിഞ്ഞാറു നിന്നു കിഴക്കോട്ടായി ഇന്നും സ്ഥിതി ചെയ്യുന്നതു കാണാം .

ആര്യാദേവി (ആര്യാംബ) സമാധി മണ്ഡപം

(കാലടി തീര്‍ഥാടനത്തിലേ ഏറ്റവും ദിവ്യ സ്ഥാനം HH Narasimha Theertha - Pontiff Sree Sringeri Sarada Peetham)

ആചാര്യസ്വാമികള്‍ സന്ന്യാസ സമയത്ത് കൊടുത്ത വാക്കു പാലിച്ചു കൊണ്ട് അമ്മയുടെ അന്ത്യ നിമിഷങളില്‍ കാലടിയില്‍ എത്തി അമ്മയ്ക്കു വേണ്ട മരണ ശിശ്ര്രുഷകള്‍ നല്‍കി . മാതൃത്വത്തിന്റെ അളവറ്റ മഹത്വം പുകഴ്ത്തി അചാര്യാ സ്വാമികല്‍ ചൊല്ലിയാ മാതൃപഞ്ചകം അനന്ന്യതകൊന്ടും , അചാര്യരുടെ മാതൃ സ്നേഹത്തിന്റെ അടയാളമായും പ്രസിദ്ധമാണ് . കാലടിയിലേ അന്നുണ്ടായിരുന്ന 10 നമ്പൂതിരി ഇല്ലങളില്‍ 2 ഇല്ലക്കാര്‍ മാത്രം സഹകരിച്ചു.(ഈ കുടുമ്മ്ബങളുടെ ആധാരങളില്‍ ഇന്നും ഇവരുടെ പുര്‍വനാമങളും , രേഖപ്പെടുത്തി വരുന്നു) അമ്മയുടെ പാര്‍ഥിവ ശരീരം തല ഭാഗം ഒരില്ലക്കാരും (ഇന്നു തലയാറ്റുമ്പിള്ളി "തല" ഭാഗം എറ്റുന്ന മന) കാല്‍ ഭാഗം മറ്റൊരില്ലക്കാരും (ഇന്നു കാപ്പിള്ളി "കാല്‍ "ഭാഗം എറ്റിയ മന ) ആയി ചിതയിലെക്ക് എടുത്ത് സംസ്കാര ക്രിയകളും , ഉദകക്രിയയും ശങ്കരാചാര്യര്‍ നിര്‍വ്ഹിച്ചു . അതിന്നു ശേഷം അസ്ഥി ഉതമവൃക്ഷമായ അശോക മരത്തിന്നു ചുവട്ടില്‍ നിക്ഷെപിച്ച് കാലടി വിട്ട് പോയി . ആയിരത്താണ്ടുകള്‍ ആ വൃക്ഷച്ചുവട്ടില്‍ കാപ്പിള്ളി മനയില്‍ നിന്നും ആദരവിന്റ്റെ ദീപം തെളിചുവന്നതു ഈ സമാധി സ്ഥാനം പുറം ലോകം അറിയാന്‍ നിമിത്തമായി . ശൃങെഗേരി മഠം ഈ സ്ഥലം ഏറ്റെടുകയും അവിടെ അശോകമരം മുറിച്ചു മാറ്റി തുളസി തൈനട്ട് ആദരപൂര്‍വം സംരക്ഷിച്ചു വരുന്നു . വിളക്കു വൈപ്പിന്റെ സവ്കര്യത്തിനായി തെക്കെമം സ്താപിച്ച കല്‍ വിള‍ക്ക് "തെക്കേമഠം വക" എന്ന് മഠത്തിന്റെ മുദ്ര അങ്കനം ചെയ്തൂ സമാധിക്കൂ പടിഞ്ഞാറു വശം ഇന്നും കാണാം. എന്നാല്‍ നമ്പൂതിരിമാറ് ശേഷക്രിയകളില്‍ നിന്ന് വിട്ടു നിന്നെന്നും അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ സ്മാര്‍ത്തവിചാരത്തിന്‌ കല്പിച്ചിരുന്നതിനാലാണ്‌ ഇതെന്നും അതിനാല്‍ ആചാര്യര്‍ ശൂദ്രന്മാരുടെ സഹായത്താലാണ്‌ ശേഷക്രിയകളും മറ്റും നടത്തിയെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മാത്രമല്ലാ ആചാര്യസ്വാമികള്‍ അമ്മയുടെ ജഡം മുറിച്ച് , മുറിച്ച് വാഴത്തടയീല്‍ വച്ച് ദക്ഷിനാഗ്നി യൊഗ ശക്തിയാല്‍ മധനം ചെയ്തു ദഹിപ്പിച്ചു എന്നു പോലും കാലടി എവിടെ എന്ന് ധാരണ ഇല്ലാതിരുന്ന്ന ശങ്കര വിജയ കര്‍താക്കളും പറഞ്ഞു കാണുന്നു . [3]

തെക്കേമഠം

ആചാര്യ സ്വാമികല്‍ ത്രിശ്ശൂരില്‍ സ്ഥാപിച്ച മഠത്തിന്റ്റെ ശാഖ - ഇന്ന് ശ്രുങെരി വേദ പാഠശാല ആചാര്യസ്വാമികളുടെ ബഹുമാനാര്‍ഥം കുലദേവ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ മുഖ്യ അര്‍ചകസ്ഥാനവും കാണപ്പാട്ടത്തിന്ന് സ്ഥലവും നല്‍കി ആചാര്യരുടെ സമാധിക്ക് ഒരു പതിറ്റാണ്ടിന്നു ശേഷം കാലടിയില്‍ സ്ഥാപിതമായി . പിന്നീട് ശങ്കരസങ്കേതം എന്ന നിലയില്‍ രാജതുല്യമായ കരം പിരിവു അധികാരം 1952ല്‍ ലെഗിസ്ലേറ്റീവ് അസ്സംബ്ലി നിയമ നിര്‍മാണത്തിലുടെ നിര്‍ത്തലാക്കും വരെ അനുഭവിiച്ചു വന്നു . ഇന്നു ഏറെക്കുറെ കാലടിയില്‍ വിസ്മൃതം ആയ ഈ ശങ്കര മഠംത്തിന്ന് , ഇതര മഠങള്‍ കാലടിയെ ശങ്കരജന്മക്ഷേത്രമായി അറിഞ്ഞാദരിക്കാനില്ലാത്തപ്പൊഴും കാലടിയപ്പന്റെ മുഖ്യ അര്‍ച്ചക സ്ഥാനം വഹിച്ചു ആദരിച്ചിരുന്നു എന്ന അനന്ന്യതയും ഉണ്ട് .

ഉത്സവങ്ങള്‍

ശങ്കര ജയന്തി എല്ലാ വര്‍ഷവും ഏപ്രില്‍-മെയ് മാസങ്ങളിലായി 5 ദിവസം കൊണ്ടാടുന്നു. സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ 9 ദിവസങ്ങളിലായി നവരാത്രി മഹോത്സവവും ആഘോഷിക്കപ്പെടുന്നു. സംഗീത സദസ്സുകളും രഥോത്സവവും മറ്റു ചടങ്ങുകളും നവരാത്രിക്ക് മാറ്റുകൂട്ടുന്നു.

കാലടിക്കു ചുറ്റും

കാലടിക്ക് ഒരു കിലോമീറ്റര്‍ വടക്കായി ദുര്‍ഗ്ഗാദേവിയുടെ ക്ഷേത്രമായ മാണിക്യമംഗലം ക്ഷേത്രം സ്ഥിതിചെയ്യുന്നു. കാലടിയില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാറി വെള്ളമാന്‍‌തുള്ളി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കല്ലില്‍ ക്ഷേത്രം 22 കിലോമീറ്റര്‍ അകലെയാണ്.

വിദ്യാഭ്യാസം

എത്തിച്ചേരുവാനുള്ള വഴി

നെടുമ്പാശ്ശേരി വിമാനത്താവളം കാലടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയണ്. അങ്കമാലി റെയില്‍‌വേ സ്റ്റേഷന്‍ കാലടിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. ആലുവ റെയില്‍‌വേ സ്റ്റേഷന്‍ 22 കി.മീ ദൂരെയാണ്. അങ്കമാലിയില്‍ നിന്നും കാലടിയിലേക്ക് എപ്പോഴും ബസ്സ് ലഭിക്കും. തൃശ്ശൂര്‍, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും കാലടിയിലേക്ക് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ലഭ്യമാണ്.

 പ്രമാണാധാരസൂചി

  1. ശിവരഹസ്യം- ശങ്കരജനനം
  2. പ്രബോധസുധാകരം 243 - ശ്രീശങ്കരാചാര്യര്‍
  3. ശ്രീശങ്കരവിജയം , ചിദ്വിലാസന്‍<ref> <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണന്‍| authorlink = പി.കെ. ബാലകൃഷ്ണന്‍., | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറന്‍റ് ബുക്സ്]] തൃശൂര്‍| year = 2005 | doi = | isbn = ISBN 81-226-0468-4 }} </li></ol></ref>

Retrieved from "http://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B2%E0%B4%9F%E0%B4%BF"